ശ്ലോകം : 1
എൻ ഗാനവീചിയിൽ നിൻ ശ്രീ വിളങ്ങേണം
എൻ വാക്കിനുള്ളിലായ് എന്നും തിളങ്ങേണം
എന്നെന്നും എപ്പോഴും എല്ലാറ്റിലും ദേവി
എൻ തുണയാകേണം അമ്മേ നാരായണാ
എൻ ഗാനവീചിയിൽ നിൻ ശ്രീ വിളങ്ങേണം
എൻ വാക്കിനുള്ളിലായ് എന്നും തിളങ്ങേണം
എന്നെന്നും എപ്പോഴും എല്ലാറ്റിലും ദേവി
എൻ തുണയാകേണം അമ്മേ നാരായണാ
No comments:
Post a Comment