TIRUNAMAKEERTHANAM
Saturday, February 17, 2018
ശ്ലോകം : 24
ശ്ലോകം : 24
വിശ്വത്തെ ഭസ്മീകരിക്കുവാൻ കെല്‌പുള്ള
കാളകൂടവിഷമുള്ളിൽ കടന്നൊരാ
വിശ്വനാഥൻ തൻ്റെ ജീവനെ രക്ഷിച്ച
വിസ്‌മയ ശക്തി നീ അമ്മേ നാരായണാ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment