ശ്ലോകം : 4
വേദങ്ങൾ ചൊല്ലുന്നു വേദാന്തജ്ഞാനികൾ
മന്ത്രങ്ങൾ ഓതുന്നു മന്ത്ര സിദ്ധാന്തികൾ
എല്ലാറ്റിലും പൊരുൾ നീയെന്നറിഞ്ഞിതാ
ചൊല്ലുന്നു നിൻ നാമം അമ്മേ നാരായണാ
വേദങ്ങൾ ചൊല്ലുന്നു വേദാന്തജ്ഞാനികൾ
മന്ത്രങ്ങൾ ഓതുന്നു മന്ത്ര സിദ്ധാന്തികൾ
എല്ലാറ്റിലും പൊരുൾ നീയെന്നറിഞ്ഞിതാ
ചൊല്ലുന്നു നിൻ നാമം അമ്മേ നാരായണാ
No comments:
Post a Comment