ശ്ലോകം : 25
എൻ കർമ്മ ബന്ധങ്ങളിൽപ്പെട്ടുഴലുന്നു
ഞാനൊരു ബന്ധിത മർക്കടം പോലവെ
ബന്ധുക്കളാം കുരങ്ങാട്ടികൾ കാട്ടുന്ന
വട്ടത്തിൽ ചാടുന്നേൻ അമ്മേ നാരായണാ
എൻ കർമ്മ ബന്ധങ്ങളിൽപ്പെട്ടുഴലുന്നു
ഞാനൊരു ബന്ധിത മർക്കടം പോലവെ
ബന്ധുക്കളാം കുരങ്ങാട്ടികൾ കാട്ടുന്ന
വട്ടത്തിൽ ചാടുന്നേൻ അമ്മേ നാരായണാ
No comments:
Post a Comment