ശ്ലോകം : 10
ജീവിതമാകുമീഘോര വനത്തിൻ്റെ
ശ്യാമ നിശ്വാസങ്ങളേറ്റു കരിഞ്ഞോരീ
പാഴ്‌മുളം തണ്ടാകുമെന്നെനീ ചുംബി
ച്ചൊരോടക്കുഴലാക്കി അമ്മേ നാരായണാ
ജീവിതമാകുമീഘോര വനത്തിൻ്റെ
ശ്യാമ നിശ്വാസങ്ങളേറ്റു കരിഞ്ഞോരീ
പാഴ്‌മുളം തണ്ടാകുമെന്നെനീ ചുംബി
ച്ചൊരോടക്കുഴലാക്കി അമ്മേ നാരായണാ
No comments:
Post a Comment