ശ്ലോകം : 11
ധനികന്മാർ നൽകും ധനവും വിപിനവും
ധരയിതിയിലൊന്നെന്ന ബോധമുദിയ്ക്കണം
ഉള്ളിൽ കടന്നന്ധകാരത്തിൽ വീഴുന്നു
യോഗീന്ദ്രർ പോലുമങ്ങമ്മേ നാരായണാ
ധനികന്മാർ നൽകും ധനവും വിപിനവും
ധരയിതിയിലൊന്നെന്ന ബോധമുദിയ്ക്കണം
ഉള്ളിൽ കടന്നന്ധകാരത്തിൽ വീഴുന്നു
യോഗീന്ദ്രർ പോലുമങ്ങമ്മേ നാരായണാ
No comments:
Post a Comment