ശ്ലോകം : 20
നീ എന്തു നിന്നോട് ചെയ്യുവാൻ കാമിപ്പതു -
തന്നെ നീ അന്യന്നോടെപ്പോഴും ചെയ്യുക
എന്നരുൾ ചെയ്തോരുപനിഷദ്‌ദീപ്തിയെ
നിത്യവും കൈതോഴാം അമ്മേ നാരായണാ
നീ എന്തു നിന്നോട് ചെയ്യുവാൻ കാമിപ്പതു -
തന്നെ നീ അന്യന്നോടെപ്പോഴും ചെയ്യുക
എന്നരുൾ ചെയ്തോരുപനിഷദ്‌ദീപ്തിയെ
നിത്യവും കൈതോഴാം അമ്മേ നാരായണാ
No comments:
Post a Comment