ശ്ലോകം : 16
മായയാം നിൻമന കണ്ടിട്ടുമെൻ മനം
മായയാണെന്നതറിയുന്നിലത്ഭുതം
മായതൻ മാസ്‌മര മറാമാദത്തിനെ
മായ് ക്കേണം മായേ നീ അമ്മേ നാരായണാ
മായയാം നിൻമന കണ്ടിട്ടുമെൻ മനം
മായയാണെന്നതറിയുന്നിലത്ഭുതം
മായതൻ മാസ്‌മര മറാമാദത്തിനെ
മായ് ക്കേണം മായേ നീ അമ്മേ നാരായണാ
No comments:
Post a Comment