ശ്ലോകം : 8
ഗോപികമാരുടെ ആടകൾ കട്ടന്നോ
രാൽ മരക്കൊമ്പിലങ്ങേറി മറഞ്ഞതും
അടകൾക്കായ്കേഴും ദ്രறപദീദേവി
യ്ക്കതേകിയതും ഹരി അമ്മേ നാരായണാ
ഗോപികമാരുടെ ആടകൾ കട്ടന്നോ
രാൽ മരക്കൊമ്പിലങ്ങേറി മറഞ്ഞതും
അടകൾക്കായ്കേഴും ദ്രறപദീദേവി
യ്ക്കതേകിയതും ഹരി അമ്മേ നാരായണാ
No comments:
Post a Comment