ശ്ലോകം : 6
ത്രേതായുഗത്തിൻ്റെ സന്ധ്യകൾ കൈകൂപ്പി
തേടുന്നൊരാരാമ രൂപം മനോഹരം
മോഹനം രാഘവം സീതാ മനോഹരം
ഹൃത്തിൽ തെളിയുവാൻ അമ്മേ നാരായണാ
ത്രേതായുഗത്തിൻ്റെ സന്ധ്യകൾ കൈകൂപ്പി
തേടുന്നൊരാരാമ രൂപം മനോഹരം
മോഹനം രാഘവം സീതാ മനോഹരം
ഹൃത്തിൽ തെളിയുവാൻ അമ്മേ നാരായണാ
No comments:
Post a Comment