ശ്ലോകം : 21
അന്യനെന്നുള്ളൊരു ഭാവമതില്ലാതെ
അന്യതാ ബോധവും അന്യരുമില്ലാതെ
എല്ലാരുമെൻ സ്വകുടുബത്തിലുള്ളവ
രെന്നങ്ങുറയ്ക്കുവാൻ അമ്മേ നാരായണാ
അന്യനെന്നുള്ളൊരു ഭാവമതില്ലാതെ
അന്യതാ ബോധവും അന്യരുമില്ലാതെ
എല്ലാരുമെൻ സ്വകുടുബത്തിലുള്ളവ
രെന്നങ്ങുറയ്ക്കുവാൻ അമ്മേ നാരായണാ
No comments:
Post a Comment