ശ്ലോകം : 13
കാമത്തിൻ കാഠിന്യം എന്നെ തളർത്തുമ്പോൾ
ക്രോധത്തിൻ തള്ളലിൽ എല്ലാം മറക്കുമ്പോൾ
ഭക്തിതൻ തേൻമഴ ചാറ്റി നീ എന്നുള്ളം
കാത്തു രക്ഷിക്കേണേ അമ്മേ നാരായണാ
കാമത്തിൻ കാഠിന്യം എന്നെ തളർത്തുമ്പോൾ
ക്രോധത്തിൻ തള്ളലിൽ എല്ലാം മറക്കുമ്പോൾ
ഭക്തിതൻ തേൻമഴ ചാറ്റി നീ എന്നുള്ളം
കാത്തു രക്ഷിക്കേണേ അമ്മേ നാരായണാ
No comments:
Post a Comment